Xmas Service 25/12/2017 Monday 5.30 am. - New Year Eve Thanks Giving Service 31.12.2017, 11.30 pm

PAGES

  • Sunday, 24 August 2014

    Youth Sunday - 24th Aug. 2014

    Special Song
    ആഗസ്റ്റ് മാസം 24 നു മഹായിടവക യുവജന ഞായര്‍ യുവജന സെക്രട്ടറി ശ്രീ ജോയല്‍ ജോസഫിന്റെ നേതൃത്വത്തില്‍ യുവജനാഗംങ്ങള്‍ ആരാധന നടത്തി. 'സമകാലിക ലോകത്തില്‍ യുവത്വത്തിന്റെ ആത്മീയത' എന്ന വിഷയത്തെ കുറിച്ച് യുവജന പ്രതിനിധിയായ പള്ളി കമ്മറ്റി അംഗം ശ്രീ കെ ജെ ഷിജോ പ്രസംഗിച്ചു. പ്രത്യേക ഗാനവും സുശ്രുഷയ്ക്ക് മാറ്റേകി. പങ്കെടുത്ത എവരേയും അനുമോദിക്കുന്നു
    August 24th 2014 was 'Youth Sunday, The worship is conducted by Youth members by the leadership of youth secretary Mr. Joel Joseph. Mr. K J Shijo representative of youth in church committee delivered the speech in connection of the theam 'Spirituality of the Youth in contemporary world', They sing a special song in the worship. We appreciate and congratulate all of them for their active participation.

    Click on the link to see more photos - Youth Sunday 2014
    Click on the link to see video  - Special song Youth Sunday 2014