ജോസഫ്
മാര്‍ കൂറിലോസ് വലിയ മെത്രാപ്പൊലീത്ത
കാലം ചെയ്തു. സെന്റ്
പോള്‍സ് ദേവാലയത്തിനും
കമ്മറ്റിക്കും വേണ്ടി പോള്‍
ജോസഫച്ചന്‍ റീത്ത് സമര്‍പ്പിച്ച്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Kunnamkulam: Metropolitan Joseph Mar Koorilose of
Malabar Independent Syrian Church, Thozhiyur, passed away on Sunday.
He was 62. The funeral will be held at 2 pm on Tuesday at
Kunnamkulam, Thozhiyur St George church.