സണ്‍ണ്ടേസ്കൂള്‍ ആരാധന - നവംബര്‍ 23ന് സണ്‍ണ്ടേസ്കൂള്‍ കുട്ടികള്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. 'വിശ്വാസത്തില്‍ വളരുക' എന്ന വിഷയത്തെ കുറിച്ച് മെറ്റില്‍ഡ ഷെറിന്‍ പ്രസംഗിച്ചു. സണ്‍ണ്ടേസ്കൂള്‍ കുട്ടികളുടെ സമര്‍പ്പണ ഗാനവും ഉണ്ടായിരുന്നു. ആരാധന സമര്‍പ്പണവും, ആകര്‍ഷകവുമാക്കാന്‍ പ്രാപ്തരാക്കിയ എല്ലാ കുട്ടികളേയും, അധ്യാപകരേയും അഭിന്ദിക്കുന്നു.
Secretary for CSI St. Paul's Church Committee