ദൈവേഷ്ടമായാല്‍
സെന്റ് പോള്‍സ് ഇടവകദിനമായ
25 ഞായറാഴ്ച
രാവിലെ 9 മണിക്ക്
'തിരുവത്താഴ
സുശ്രൂഷ'യായി
ആചരിക്കപ്പെടുന്നതും,
ഉത്തരകേരള
മഹായിടവക അഭിവന്ദ്യ Rt.
Rev. ബി.എന്‍
ഫെന്‍ തിരുമേനി നേതൃത്വം
നല്‍കുന്നതും, തുടര്‍ന്നു
നടക്കുന്ന പൊതുയോഗത്തില്‍
തിരുമേനിയ്ക്കു സ്വീകരണവും,
മുതിര്‍ന്ന
സഭാഗങ്ങളെ ആദരിക്കുന്നതും,
കൃസ്തുമസ്സ്
കരോള്‍ ഡി.വി.ഡി
പ്രകാശനവും, 'റോള്‍ ഒഫ്
ഹോണര്‍' ബോര്‍ഡ്
പ്രതിഷ്ടിക്കുന്നതുമാണ്.
പ്രസ്തുത
പരിപാടിയിലും, ഉച്ചയ്ക്ക്
ഒരുക്കുന്ന സ്നേഹവിരുന്നിലും,
എല്ലാ സഭാഗങ്ങളും
കുടുബമായി പങ്കെടുക്കണമെന്ന്
അഭ്യര്‍ത്തിക്കുന്നു.
Secretary for CSI St. Paul's Church Committee