ഒക്ടോബര്‍ മാസം 12 നു മഹായിടവക സ്ത്രീജന ഞായര്‍ സ്ത്രീജന പ്രതിനിധിയായ പള്ളി കമ്മറ്റി അംഗം പ്രൊഫ. ഗീതാ ജയിംസിന്റെ നേതൃത്വത്തില്‍ സ്ത്രീജനാഗംങ്ങള്‍ ആരാധന നടത്തി. 'സ്ത്രീകള്‍ മാറ്റത്തിന്റെ ശില്പികള്‍' എന്ന വിഷയത്തെ കുറിച്ച് സിസ്റ്റര്‍ ലിസ്സി സ്നേഹലത പ്രസംഗിച്ചു. അഥിതികളായെത്തിയ സിസ്റ്റര്‍ ഗ്രെയ്സ് ജോണിനേയും, സിസ്റ്റര്‍ ലിസ്സി സ്നേഹലതയേയും മഹായിടവക സ്ത്രീജന സഖ്യ ട്രഷറാര്‍ആയ ശ്രീമതി പ്രേമാ നെല്‍സണ്‍ സ്വാഗതം പറയുകയും, പാസ്റ്ററേറ്റ് കമ്മറ്റി സെക്രട്ടറി ശ്രീ ജോബ്സണ്‍ അബ്രാഹാം നന്ദിയും സ്ത്രീജന സഖ്യാങ്ങളുടെ സുശ്രുഷയെ അനുമോദിച്ചും സംസാരിച്ചു.
Click the link for more photos: സ്ത്രീജന ഞായര്‍ 12.10.2014
Click the link for more photos: സ്ത്രീജന ഞായര്‍ 12.10.2014