ഒക്ടോബര്‍ മാസം 19 നു ഗായകസംഘ ഞായറാഴ്ച Rev. Dr. മല്‍ഹല്യ ജോഷ്വ ആരാധനയില്‍ ഗാനത്തിന്റെ പ്രസക്തിയെ കുറിച്ച്. പ്രസംഗിച്ചു. ഗായകസംഘത്തിന്റെ രണ്ടു പ്രത്യേകഗാനങ്ങള്‍ ആരാധന അതിമനോഹരമാക്കി. Rev. Dr. മല്‍ഹല്യ ജോഷ്വയുടെ പ്രത്യേക ക്ലാസ്സും ആരാധനയ്ക്കു ശേഷം ഗായകസംഘാങ്ങള്‍ക്ക് ഉണ്ടായിരുന്നു.
Click the link to see more photos - Choir Sunday 2014
Secretary for CSI St. Paul's Church Committee