ആദ്യഫലപെരുന്നാള്‍ 2014
നവംബര്‍ 9 ന് രാവിലെ 8.30 കൊയ്ത്തുല്‍സവ സ്തോത്രാരാധന ആരംഭിച്ചു. അഞ്ചേരി സെന്റ് പോള്‍സ് വികാരി മാത്യു ജോര്‍ജ്ജ് അച്ചന്‍ അഥിതിയായി എത്തുകയും ആദ്യഫലപെരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ഇടവക പട്ടക്കാരനുമൊപ്പം സഹകാര്‍മികനയി റവ. പി. ഐ ജോബച്ചനുമുണ്ടായിരുന്നു. ഗായകസംഘത്തിന്റെ
പ്രത്യേകഗാനങ്ങളും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യവും, സഹകരണവും സ്ത്രീജന - യുവജന സഖ്യാംഗങ്ങളുടെ ആത്മാര്‍ത്ഥ പ്രയത്നവും 2014 ലെ ആദ്യഫലപെരുന്നാള്‍ അവസ്മരണീയവും, അനുഗ്രഹപ്രദവുമായിഭവിച്ചു.
Click the link to download photos - ആദ്യഫലപെരുന്നാള്‍ 2014Harvest Festival 2014
Secretary for CSI St. Paul's Church Committee