കുന്നംകുളം സെന്റ് പോള്‍സ് പാസ്റ്ററേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തളിക്കുളം ക്രൈസ്റ്റ് ചര്‍ച്ചിലെ കൊയ്ത്തുല്‍സവ സ്തോത്രാരാധന ഡിസംബര്‍ 14ന് 9 മണിക്ക് ആരംഭിച്ചു. സെന്റ് പോള്‍സ് വികാരി പോള്‍ ജോസഫ് അച്ചനും, ചര്‍ച്ച് വര്‍ക്കര്‍ ശ്രീ ജോണ്‍സനും ആരാധനയ്ക്ക് നേതൃത്വം നല്‍കി. മാതൃസഭാംഗങ്ങളുള്‍പ്പെടുന്നവരുടെ സാന്നിധ്യവും, സഹകരണവും 2014 ലെ ആദ്യഫലപെരുന്നാള്‍ അനുഗ്രഹപ്രദവുമായിഭവിക്കാന്‍ കാരണമായി.
Secretary for CSI St. Paul's Church Committee