അനാവശ്യമായ
ചിലവുകള്‍ ചുരുക്കുകയും, എന്നാല്‍ അര്‍ഹതപെട്ടവര്‍ക്ക് കരുതലും,
കൈതാങ്ങലും എന്ന പാസ്റ്ററേറ്റ് കമ്മറ്റിയുടേ നയം ഉള്‍ക്കൊണ്ട്,
അര്‍ഹതപ്പെട്ട ഒരു കുടുബത്തിന് ഭവന നിര്‍മാണത്തിന് ഉദാരമായി സംഭാവന
നല്‍കുന്ന എല്ലാ സഭാവിശ്വാസികളേയും, എട്ടു കുടുബങ്ങല്‍ക്ക് കൃസ്തുമസ്സ്
കിറ്റ് നല്‍കാന്‍ മുന്‍ കൈയ്യെടുത്ത സ്ത്രീജന സഖ്യാംഗങ്ങളേയും, കരോള്‍
ഗാനങ്ങളാല്‍ മനം കുളിര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന ഗായകസംഘത്തോടും,
കൃസ്തുമസ്സിനോടനുബന്ധിച്ച് ദേവാലയം അലങ്കരിക്കുന്ന യുവജനസഖ്യാംഗങ്ങളേയും,
കഴിഞ്ഞ ഒരു വര്‍ഷമായി 5 കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുകയും, ഇപ്പോള്‍ 7
ലേയ്ക്ക് ഉയര്‍ത്താനായവരേയും പാസ്റ്ററേറ്റ് കമ്മറ്റി അഭിനന്ദിക്കുകയും,
അകമഴിഞ്ഞ നന്ദി അറിയിക്കുകയും ചെയ്യുന്നു.
എവര്‍ക്കും ഇ വര്‍ഷത്തെ കൃസ്തുമസ്സ് എല്ലാതരത്തിലും അര്‍ത്ഥവത്തായ ഒന്നാകട്ടെ എന്നാശംസിച്ചുകൊണ്ട്
ജോബ്സണ്‍ അബ്രഹാം
പാസ്റ്ററേറ്റ് കമ്മറ്റി സെക്രട്ടറി.
എവര്‍ക്കും ഇ വര്‍ഷത്തെ കൃസ്തുമസ്സ് എല്ലാതരത്തിലും അര്‍ത്ഥവത്തായ ഒന്നാകട്ടെ എന്നാശംസിച്ചുകൊണ്ട്
ജോബ്സണ്‍ അബ്രഹാം
പാസ്റ്ററേറ്റ് കമ്മറ്റി സെക്രട്ടറി.